ŷ

ŷ helps you follow your favorite authors. Be the first to learn about new releases!
Start by following ബോബി ജോസ് കട്ടികാട� | Bobby Jose Kattikadu.

ബോബി ജോസ് കട്ടികാട് | Bobby Jose Kattikadu ബോബി ജോസ് കട്ടികാട� | Bobby Jose Kattikadu > Quotes

 

 (?)
Quotes are added by the ŷ community and are not verified by ŷ.
Showing 1-30 of 44
“ഒര� പൂവ് പൊട്ടി� മഷിക്കുപ്പിയില� ­� വച്ചാലും ചളുങ്ങിയ ഒര� പൌഡര്� ടിന്നില്� വച്ചാലും അതൊക്ക� പൂപ്പാത്രമായ� മാറുന്നത� പോലെ ഉള്ളിലൊര� പൂവുണ്ടാകുകയാണ� ­ പ്രധാന�. അകപൊരുളിന്റെ സുഗന്ധമാണ് സൗന്ദര്യ�”
Boby Jose Kattikad, Vaathil | വാതില്�
“വ്യക്ഷ� മനുഷ്യനോട് സങ്കടപ്പെട്ട�: എത്രയോ വർഷങ്ങളായി എത്രയോ ചില്ലവെട്ട� എത്ര കുരിശുകൾ നിങ്ങൾ ഞങ്ങളി� നിന്ന് രൂപപ്പെടുത്ത�, എന്നിട്ടും ഇനിയും നിങ്ങളിൽ നിന്നൊരു ക്രിസ്തു ഉണ്ടാകാഞ്ഞതന്ത�?”
Fr.Boby Jose Kattikad, Nilathezhuth | നിലത്തെഴുത്ത�
“സ്നേഹമെന്നാല� ഉപാധികളില്ലാതെ� ­ാകണം.
ഉപാധികള് ഉള്ളതിന് പേരോ വെറുമിഷ്ടം
നീയിങ്ങനെയാല� എനിക്കിഷ്ടമെന്� ­�, ഞാനങ്ങനെയായാല് ഇഷ്ടപ്പെട്ടേക്� ­ുമെന്നോര�
ഉപാധികള് വെയ്ക്കുമ്പോഴത� ­ വെറു� ഇഷ്ടമായ് മാറുന്നു..
തിരികെയൊന്നു� കിട്ടാനില്ലെന്� ­റിഞ്ഞിട്ടു� ചേര്ത്തുനിര്ത്� ­ുന്നതോ സ്നേഹം.”
Boby Jose Kattikad
“സ്വതന്ത്രനാണ� ഞാനെന്നൊക്കെ പറയുന്നതിൽ വാസ്തവത്തി� എന്തുകഴമ്പുണ്ട�? എത്രയോ മു� വിധികളുട� അദ്രശ്� ചരടുകളാൽ നിയന്ത്രിക്കപ്പെടുന്� പാവക്കുത്തുകള്ളിലെ നിസ്സഹായരാ� പാവകളെപ്പൊലെയാണു പലപ്പോഴു� നമ്മ�.”
Fr.Boby Jose Kattikad, Sanchariyude Daivam|സഞ്ചാരിയുട� ദൈവം
“ഹൃദയത്തിനു നാലറകള്� ഉണ്ടെന്ന� പറഞ്ഞിട്ടുണ്ട്.സ്ത്രീ ഹൃദയത്തിന്റെ നാലറകളില്� ഓര� ബിംബങ്ങള്� സൂക്ഷിക്കുന്നു എന്ന� എനിക്ക� തോന്നുന്നു.
ഒന്നാമത്തെ അറയില്� ഒരമ്മയ�,രണ്ടില്� ഒര� പെങ്ങള്�,മൂന്നില്� ഒര� സഖ�,നാലില്� ഒര� സന്യാസിന�...
അഭയമായ� മാറുമ്പോള്� അവളമ്മയായ്� മാറുന്നു.അമ്മയുടെ വിരല്� തുമ്പുകള്� വിട്ടോടി� അനാഥരാ� പൈതങ്ങളുടെ ഭൂമിയാണിത്.ടോയ് കാറുകളെക്കാള്� പാവകളെ ഒര� പെണ്കുട്ടി സ്നേഹിച്ചു തുടങ്ങുന്നത് വെറുതെയല്ല!
കാത്തു നില്‍ക്കുമ്പോള്� അവള്� പെങ്ങളാകുന്ന�.പെങ്ങളാകുന്നത് നിസ്വാര്‍ഥമാ� ജന്മത്തിന്റെ രാഖി ചരടിലാണ്.�.അയ്യപ്പന്‍റ� വരികള്� :"ഇന� നമുക്കൊര� ജന്മമുണ്ടെങ്കില്� ,നാ� ഒര� വൃക്ഷത്തില്� ജനിക്കണം.ആനന്ദത്താലും ദുഖത്താലുംകണ്ണ� നിറഞ്ഞ ഒര� പെങ്ങളില എനിക്ക� വേണം."

എന്തും പൊറുക്കുന്�, എല്ലാം മനസിലാക്കുന്� ,വേളയില്� സഖിയെന്ന സൈക്കിക്� -നീഡ് ആവുന്ന�.ഭാര്യയെന്ന� കാമിനിയെന്നോ കൂട്ടുകാരിയെന്നോ അവളെ വിളിച്ചു കൊള്‍ക...വാഴ്വിലെ അവസാനിക്കാത്� യാത്രയില്� സ്നേഹത്തിന്റെയും കരുത്തിന്റെയും പാഥേയം പൊതിഞ്ഞു കെട്ടി നില്‍ക്കുന്നവള്� .

പ്രാര്‍ത്ഥനാപൂര്‍വ്വ� നില്‍ക്കുമ്പോള്� അവള്� ഒര� സന്യാസിനിയ� പോലെ നിര്‍മ്മലയാവുന്ന�.സിദ്ധാര്‍ത്ഥന്‍മാര്‍ക്ക്� വെളിപാടിന്റെ ബോധി വൃക്ഷമാവുന്ന�.മറ്റാര്‍ക്ക� വേണ്ടി പ്രിയമുള്ളതെന്തോ ത്യെജിക്കുമ്പോള്� ജീവിതമവള്‍ക്കൊര� ബലിയാവുന്ന�”
Fr.Boby Jose Kattikad, Sanchariyude Daivam|സഞ്ചാരിയുട� ദൈവം
“പ്ളാറ്റ്ഫോമില്� ­ ട്രെയിന്� വന്ന നേരം. അന്ധനാ� കളിപ്പാട്ടവില്� ­പ്പനക്കാരന്റ� പൊക്കണത്തെ തിരക്കില്� ആര� തട്ടിവീഴ്ത്തി. ചിതറ� വീഴുന്� കളിപ്പാട്ടങ്ങള� ­ടെ ഒച്ചയയാള്� കേള്‍ക്കുന്നുണ� ­ട്. ട്രെയിന്� കടന്നുപോയി. ആള്‍പെരുമാറ്റ� തീരെയില്ലാത്� � പ്ളാറ്റ്ഫോമില്� ­ ആര� ഒരാള്� കളിപ്പാട്ടങ്ങള� ­� ശേഖരിച്ച� അയാളുട� തട്ടത്തില്� വക്കുന്നതയാള്� ശ്രദ്ധിച്ച�. അവസാനത്ത� കളിപ്പാട്ട� അങ്ങനെ വച്ചപ്പോള്� � കൈകളില്� മുറുകെ പിടിച്ചയാള്� വിതുമ്പി: സര്� , നിങ്ങള്� ക്രിസ്തുവാണോ ? � ട്രെയിന്� വിട്ടുപോകട്ടെയ� ­ന്നു നിശ്ചയിച്ച നിങ്ങള്� ....?”
Boby Jose Kattikad, Vaathil | വാതില്�
“എത്രകോടി മനുഷ്യര്� വാഴുന്� ഭൂമിയാണിത്. ഇതില്� നിങ്ങള്‍ക്കാരുമില്ല� എന്ന� കരയരുത�. അങ്ങനെ കരുതുന്നുണ്ടെങ്കില്� വിശ്വമാനവികതയുടെ ഹൃദയത്തെയാണ് നിങ്ങള്� ചോദ്യം ചെയ്യു�. ആര� ഉണ്ട�... ജീവിതവുമായ� നിങ്ങള� ബന്ധിപ്പിക്കുന്ന അദൃശ്യമെങ്കിലു� ദൃഢമായ ഏത� കണ്ണ�. എത്ര ദൂരെയായാലു� സ്നേഹത്തിന്റ� കാന്തികഹൃദയത്തിലേക്ക� ചേര്‍ത്ത� നിര്‍ത്തുന്ന ഒര� കണ്ണ�...”
Fr.Boby Jose Kattikad
“ഭൂമിയിലേക്കുവച്ച്� ഏറ്റവു� നല്ല കുശലമെന്താണ്�, വല്ലതു� കഴിച്ച�! ഇരുപതു രൂപയുണ്ട്� കൈയി�. തെരുവിന്റെ അങ്ങേയറ്റത്ത്� ഒര� കടയുണ്ട്�. അവിട� ഇപ്പോഴും കഞ്ഞിയും പയറു� പന്ത്രണ്ടു രൂപയ്ക്ക്� കിട്ടു�. നിങ്ങളെന്ത� കഴിക്കാത്തത്�! വേണ്� നീ കഴിക്കുന്നത്� നോക്കിയിരിക്കുമ്പോൾത്തന്നെ കണ്ണും വയറുംനിറഞ്ഞു.”
Fr.Boby Jose Kattikad
&ܴ;ദൈവം
നമ്മുട� ശാഠൃങ്ങല്കും ധാരണകല്കും മുകളിലെവിടെയ� ആണ� . ഇതാണ� ദൈവം
എന്ന� പറയരുത� . ഇതല്� ദൈവം എന്ന� പറയു� കുറേകൂടി എളുപ്പമാണ് .
അതുകൊണ്ടാണല്ലോ എന്താണ� ദൈവം എന്ന� ചോദിക്കുമ്പോള് � ' നേതി - നേതി ' (
ഇതല്� - ഇതല്� ദൈവം ) എന്ന� ആര്ഷഭാരത� ചൊല്ലിക്കൊടുക്കുനത� . പരമാവധ�
നിനക്ക� പറയാവുന്നത� ' ഇതുകൂടിയാണ� ദൈവം ' എന്നുമാത്ര� . അതിനപ്പുറമായ
ശാ ഠൃങ്ങള� � ദൈവനിന്ദകള� � ആണ�.”
Fr.Boby Jose Kattikad, Hridayavayal | ഹൃദയവയല്�
“എല്ലാം വീണ്ടു� ആരംഭിക്കുവാന്‍നമ്മുക്കൊരു ഊഴ� കിട്ടുന്നുവെന്� ­താണ് പുതുവത്സരങ്ങളി� ­� സുവിശേഷം.അകന്നുപോ� ബന്ധങ്ങള� വിളക്ക� യോചിപ്പിക്കുവാ� ­്� , മറന്നുപോയപ്രാര്‍ത്ഥനകളെ ഓര്‍ത്തെടുക്കുവ ­ാന്� , കളഞ്ഞു പോ� സൗഹൃദങ്ങളെ വീണ്ടെടുക്കുവാ� ­ുമൊക്ക� മറ്റൊര� ഊഴംകൂട�- "തകര്‍ന്ന ഹൃദയങ്ങളൊഴിക� എല്ലാം ഒട്ടിക്കുന്ന� "എന്നൊര� പരസ്യമുണ്ട� . സ്നേഹത്തിന്‍റ� ലേപന� പുരട്ടിയാല്� മത� അതും സൗഖ്യപ്പെടും”
Boby Jose Kattikad, Nilathezhuth | നിലത്തെഴുത്ത�
“സങ്കടങ്ങളുടെ ഗേത്സമെനിയില്� ഓരോരുത്തരു� എന്നും ഒറ്റയ്ക്കായിരുന്നു.ദുഖങ്ങളെ സൌഹൃദങ്ങള്� കൊണ്ട് നേരിടാനയെക്കുമെന്ന� ക്രിസ്തു പോലു� ഒര� മാത്� വിചാരിചിട്ടുണ്ടാകു� . എന്നിട്ടും മൂന്നാവര്‍ത്ത� തൊട്ടുണര്‍ത്ത� യിട്ടു� വീണ്ടു� അവര്� നിദ്രയിലേക്ക� വഴുതിയപ്പോള്� പിന്നെ ക്രിസ്തുവിന്റെ ഹൃദയ� ആകാശങ്ങളിലേക്ക� ഏകാഗ്രമായി.ധ്യാനത്ത� യു� സ്നേഹത്തെയും മുറിച്ചു കടന്� ഒരാള്� കൃപയുട� ശ്രീ കോവിലില്� എത്ത� നിലവിളിക്കുന്ന�--ആബ്ബ�!!”
Fr.Boby Jose Kattikad, Nilathezhuth | നിലത്തെഴുത്ത�
“എല്ലാം ആരംഭിക്കുവാന്� നമുക്കൊര� ഊഴ� കൂടി ലഭിക്കുന്ന�.ഒര� ­ പെണ്‍കുട്ടിയുട� ­
ജീവിതത്തില്� സംഭവിച്ചത് പോലെ.അവളുടെ ഭൂതകാല� തെറ്റുകളുട�
ആകെതുകയായിരുന്� ­�.മനസ്സു മടുത്ത്� അവള്� ആത്മഹത്യ ചെയ്യുവാന്�
തീരുമാനിച്ചു.കട ­ലോരത്ത� കൂടി അവള്� തന്റ� അവസാ� യാത്� നടത്തുകയാണ�.ഒന� ­ന്
ധ്യാനിചിട്ട് കടലിലേക്ക്� കുതിക്കാനയുംമ്� ­ോള്� ഉള്ളിന്റ� ഉള്ളില്� നിന്നൊരു
ശബ്ദംകേള്‍ക്കുക ­യാണ്;തിരിഞ്ഞുനോക്കു�.അവള്� നടന്� വഴികളില്� അവളുടെ
തെറ്റിന്റെ കാല്മുദ്രകള്�.അവള്� നോക്കി നില്‍കുമ്പോള്� തന്ന� കടലില്� നിന്നൊരു
തിരമാല വന്ന� അതെല്ലാം തുടച്ച� മാറ്റി വീണ്ടു� കടലിലേക്ക്� മടങ്ങി.തീരം കുട്ടി
വൃത്തിയാക്കി� സ്ലേറ്റ് പോലെമനോഹരമായ�.� ­ മണല്‍ത്തിട്ടയി� ­്� മുട്ടിന്മേല്� നിന്നവള്�
വിതുമ്പി കരഞ്ഞു...ദൈവമ�, ­നീ എന്റ� കഴിഞ്ഞ കാലത്തിന്റ� വിരല്പാടുകളെ സൗമ്യമായ� തുടച്ച� മാറ്റുന്� വെണ്‍തിര,വന്‍കൃ­പ.”
Boby Jose Kattikad, Nilathezhuth | നിലത്തെഴുത്ത�
“ആദ്യമായി കണ്ട മദര്� തെരേസയുട�, ചിത്രം ഒര� കുട്ടിയില്� എന്ത� കൗതുകമുണ്ടാക്കാന്� � � മുഖത്ത� നോക്കിയിരുന്നപ്പോള്� തോന്നി� സാദൃശ്യത ഇതാണ�- വേനല്� ചൂടില്� വിണ്ടുകീറി� കുട്ടനാട്ടില� ഒര� പാടം പോലെ. അങ്ങനെ പറയുവാന്� ധൈര്യവും കാട്ടി.
പിന്നെയതിനെയോര്‍ത്ത� നാവില്� വരക്കുകയും, വരപ്പിക്കുകയും ചെയ്� കുരിശടയാളങ്ങള്‍ക്ക� കണക്കില്�. പിന്നീടാണ് വിണ്ടുകീറി� � മുഖത്തിന� പിന്നില്� കരുണയുടെ പുഴകള്� മുറിയാതെ ഒഴുകുന്നുവെന്നും, അതിനുംമേലേ ദൈവകൃപയുടെ സൂര്യന്� സദ� തെളിഞ്ഞു നില്‍ക്കുന്നതുമൊക്കെ കാണാന്� മനസ്സ് പരുവപ്പെട്ടത�”
Fr.Boby Jose Kattikad
“പുഴയോരത്ത് ഒരുമിച്ച� നടക്കുമ്പോള്� കാലി� തടഞ്ഞതൊര� ശംഖ്.
" ഇതില� നീലിച്� രേഖക� നിന്‍റ� പി� കഴുത്തില� പോലെ...."
ഒര� നിമിഷം നമ്മ� നിശബ്ദരായി. പിന്നെയവ� പറഞ്ഞു
ശംഖിന്‍റ� പുറംകൗതുകങ്ങളി� മനസ്സ് കുടുങ്ങരുത�.
അതിനുള്ളിൽ ഓംകാരമുണ്ട� ധ്യാനിക്കു�"
അങ്ങനെ നാ� വീണ്ടു� നിർമലരായ�.”
Boby Jose Kattikad, Sanchariyude Daivam|സഞ്ചാരിയുട� ദൈവം
“ഒരമ്� പരാതിപ്പെടുകയായിരുന്നു : "രണ്ട� മക്കളുണ്ട് ആദ്യത്തേത് വെളുപ്പിന് എഴുന്നേറ്റ� സ്കൂള്� ബസ്� വരുവോള� പഠിക്കുന്ന മൂത്തവന്�, രണ്ടാമത്തവന്� ബസിന്റ� ഹോണ്� കേള്‍ക്കുമ്പോള്� മാത്രം പള്ളിയുറക്കം കഴിഞ്ഞ� ഉണരുന്നവന്� , എന്നിട്ടും പള്ളികൂടത്തില്� പോകുന്� പാങ്ങ് കാണുന്നില്� . കുറച്ച� മീനെ വളര്‍ത്തുന്നുണ്ട� അവയ്ക്ക് ഞാഞ്ഞൂല് പിടിച്ചു കൊടുക്കണ്ട� , കുറച്ച� കോഴി കുഞ്ഞുങ്ങള� വളര്‍ത്തുന്നുണ്ട� , മുട്ടയിടീക്കണമെന്നുള്� അത്യാഗ്രഹം കൊണ്ടൊന്നുമല്ല - നാട്ടിലെ ദരിദ്രരാ� പരുന്തുകള്‍ക്ക� തീറ്� കൊടുക്കാന്� വേണ്ടിയാണു.. ഒര� വല്യപ്പച്ചനുണ്ട്, അടുത്ത� പോയിരുന്നു പഴമ്പുരാണങ്ങള്� കേള്‍ക്കും. തോറ്റു!"

അമ്മയെ ശകലം ബോധവല്‍കരിക്കാമെന്ന് തീരുമാനിച്ചു : അമ്മ�, ഇരുപതു വര്‍ഷങ്ങള്‍ക്ക� ശേഷം നിങ്ങളുട� രണ്ട� കുഞ്ഞുങ്ങള്‍ക്ക� എന്ത� സംഭവിക്കുമെന്ന� ഗണിച്ച� നോക്കാതെ പറയാനാവു� , ആദ്യത്തവന്� സിവില്� സര്‍വീസില്� തന്ന� ചെന്ന് ചാടു� ; അവന്റെ അഭിലാഷ� പോലെ ഏതെങ്കിലും ഒര� നഗരത്തില്� നിന്ന് അവന്� എല്ലാദിവസവും രാവിലെ നിങ്ങള� കൃത്യമായ� വിളിച്ച് കാര്യങ്ങള്� അന്വേഷിക്കുകേം ചെയ്യു�, അപ്പോഴും അമ്മ� , ഏതെങ്കിലും ഒര� ഡോക്ടറിന്റ� മുറിക്കു പുറത്ത� ടോക്കന്� എടുത്ത� നിങ്ങളെയും ചേര്‍ത്തിരിക്കാന്� പോകുന്നത� � പോഴന്� മകനായിരിക്കു� .
കാലമാണ� കളയു� വിളയും നിശ്ചയിക്കണ്� ഏക ഏകകം..”
Boby Jose Kattikad, Vaathil | വാതില്�
“ഇമ്മാനുവേല്� "
തിരുപിറവിയോട� ചേര്‍ത്ത� പറയുന്നൊരായിരം കഥകളില്� ഒന്നാണിത� രാത്രിയുടെ നിശബ്ദതയില്� ഉണ്ണിയുട� കരച്ചിലുയര്‍ന്ന ­പ്പോള്� റാന്തല്� വിളക്കുമായെത്ത� ­� ഇട� സ്ത്രീകളാണ� കുഞ്ഞിനെയാദ്യം കണ്ടത്,ഗൂഹമുഖത്തു അവര്� തൂക്കി� റാന്തലിന്‍റ� വെളിച്ചത്തിലെക� ­കാണ് ഉണ്ണ� മിഴിതുറന്നത്. അവര്� സമ്മാനിച്ച ഒര� പുതപ്പിന്‍റ� ചൂടിലാണ് പിന്നെ ഉറക്കിത്തിലേക്� ­� മിഴി പൂട്ടിയത�,അവര്� ­ വിളമ്പിയ പാല്� കട്ടിയിലാണ� അവന്‍റ� ദരിദ്രരാ� മാതാപിതാക്കള്� അത്താഴ� കണ്ടെത്തിയത്.ഏറ ­� വര്‍ഷങ്ങള്‍ക്ക� ­ ശേഷം അന്നത്തെ ഉണ്ണിയുട� നന്മകള്� ഷാരോണിലെ പരിമളം പോലെ ഇസ്രയേല്� മുഴുവന്� പടര്‍ന്ന� തുടങ്ങിയപ്പോള്� ­ വാര്‍ദ്ധക്യത്ത� ­ലെത്തി� � ഇടയസ്ത്രീകള്� പേരകിടങ്ങള� അരികില്� വിളിച്ചു പറഞ്ഞു തുടഞ്ഞ� കുഞ്ഞുമക്കളെ ,ആടുകളെ മേയിച്ചു മാത്രമല്� ഞങ്ങളുടെ ചുമരുകള്� വളഞ്ഞതും ശിരസ� കുനിഞ്ഞതും മറിച്ച� ഒരായിര� പേരുടെയെങ്കിലു� ­ മുന്‍പില്� അടിമകള� പോലെ നിന്നതുകൊണ്ടാണ� ­� എന്നാല്� അന്നാദ്യമായി അവന്‍റ� പിറവിയില്� ഞങ്ങളുടെ ശിരസ്സുകള്� ഉയര്‍ന്നുനിന്ന� ­ കാരണ� അവന്� നമ്മളെകാള്� ദരിദ്രന്�. നമ്മ� ചെറുതാക്കാന്‍വേണ്ടിയയിരിന്നു ­ അത� അവന്� -നമ്മുട� റാന്തലിന്‍റ� വെളിച്ചത്തിലെക� ­ക് മിഴിതുറന്നവന്� നമ്മുട� പുതപ്പില്� സുഖമായ� അന്തിയുറങ്ങിയവ� ­്� അവന്‍റ� മാതാപിതാക്കള്‍ക ­്ക� നമ്മുട� അത്താഴ� ,� കുഞ്ഞുങ്ങളും പിന്നീട് അവന്‍റ� ഓര്‍മ്മകള്‍ക്ക� ­ മുന്‍പില്� ശിരസ്സുയര്‍ത്ത� ­ നിന്നു ...
ഇമ്മാനുവേല്� ദൈവം നമ്മോടുകൂടെഉണ്ടെന്നു മാത്രമായിരിക്ക� ­ല്ലര്‍ത്ഥ� നമ്മ� ചെരുതാക്കാതിരി� ­്കാന്� നമ്മളോടൊപ്പം നമ്മളെ പോലെ എന്ന� കൂടി അര്‍ത്ഥമുണ്ടാകണ ­�”
Boby Jose Kattikad, Sanchariyude Daivam|സഞ്ചാരിയുട� ദൈവം
“കൌതുകകരമായ ഒര� നിരീക്ഷണ� ഇതാണ�.ഭാരതീ� ചാതുര്‍വര്‍ണ്യത്തിന്റെ പാടങ്ങള്� ഉപയോഗിച്ചാല്� ക്രിസ്തുവിന്റെതു ഏത� വര്‍ണ� ? പിറവികൊണ്ട� ക്ഷത്രിയന്� -ദാവിദിന്റെ വംശത്തില്� ജനിച്ചവന്�.തൊഴിലുകൊണ്ട് വൈശ്യന്� .സംസര്‍ഗ� കൊണ്ട് ശൂദ്രന്� - വിജാതിയരുടെയും ചുങ്കക്കാരുടെയും ചങ്ങാത� .ധ്യാനം കൊണ്ടു� ബലികൊണ്ടും പുരോഹിതന്� . ഒരേസമയ� നിന്നിലുണ്ടാകണ� � ചതുര്മാനങ്ങള്� .തോല്‍ക്കുന്ന യുദ്ധങ്ങളില്� ഏര്‍പ്പെടുന്ന പോരാളി ,വിയര്‍പ്പുകൊണ്ട� മാത്രം അപ്പ� ഭക്ഷിക്കുന്ന പണിയാളന്�,ഭ്രഷ്ട� അനുഭവിക്കുന്നവരുടെയു� , വിളുബില്� വസിക്കുന്നവരുടെയും ചങ്ങാത� .”
Fr.Boby Jose Kattikad
“ക്രിസ്തുവിനെ പോലെ രക്ത ബന്ധങ്ങള്‍ക്ക� പുറത്തേക്ക� നീണ്ടു നില്‍ക്കുന്ന കര്‍മ്മ ബന്ധങ്ങളുട� ശിഖരങ്ങള� ഗൌരവമായി എടുത്ത മറ്റൊരാള്� ഉണ്ടാവില്ല.
പക്ഷ� നമുക്കെന്ത� പറ്റ�?
"ഭൂമിയെ അദൃശ്യമാ� ഒര� ചരടില്� ജപമണികള്� പോലെ അവന്� കോര്‍ത്തെടുത്ത� ­.
അതുകൊണ്ട� ഇന� മുതല്� ആരെയും നോക്കി ഉടപ്പിറന്നോന, ഉടപ്പിറന്നോള� എന്ന� വിളിക്കാന്� നമുക്കാവും.
ഒരുവള്� ഗണിക തെരുവില്� ഊഴ� കാത്തു നില്‍ക്കുന്ന�.
ഒരുത്തന്� ആരുടെയ� പോക്കറ്റടിച്ച് � ഓടയ്ക്ക് കുറുകെ ഓടുന്ന�.
ഒര� പൈത്യക്കാരന്� എച്ചില്� വീപ്പയ്ക്ക� താഴെ ഉപവാ� പ്രാര്‍ഥനയില്� ഇരിക്കുന്ന�.
പലകാരണങ്ങള്� കൊണ്ട് ചിതറ� പോ� എന്‍റ� ഉടപ്പിറന്നോര്�. ­"
ഇന� ഞാനവനോട് എന്ത� മറുപടി പറയു�?”
Fr.Boby Jose Kattikad, Vaathil | വാതില്�
“ഇവന്� എന്‍റ� പ്രിയപുത്രനാകുന്നു, ഇവനില്� ഞാന്� സംപ്രീതനായിരിക്കുന്ന�. "

� വചനത്തിന്‍റ� ആദ്യഭാഗം ഓര� പുലരിയിലും മനസ്സിനോടു
പ്രാര്‍ഥനാപൂര്‍വ്വ� മന്ത്രിക്കേണ്ടതാണ്.
ഞാ� ദൈവത്തിന്‍റ� പ്രിയങ്കരനാണെന്ന സുവിശേഷം.

ഇവനില്� ഞാന്� സംപ്രീതനായെന്ന രണ്ടാം പാദം കേൾക്കുന്നുണ്ടൊയെന്ന�
സ്വയ� ധ്യാനിക്കേണ്ടത� രാത്രിയിലു�.
കിടക്കയിലെക്കു മടങ്ങുബോ�
� രണ്ടുസ്വരങ്ങളു� എല്ലാവർക്കും കേൾക്കാൻ കഴിയട്ടെ.

സഞ്ചാരിയുട� ദൈവം
ഫാ.ബോബി ജോസ് കട്ടികാട�”
Fr.Boby Jose Kattikad, Sanchariyude Daivam|സഞ്ചാരിയുട� ദൈവം
“ഇരുകരങ്ങളു� നീട്ടി നമുക്കീ ക്രിസ്തുമസിന� വരവേല്‍ക്കാം... ­ കാരണ� ഓര� ക്രിസ്തുമസും ദൈവത്തിന്‍റ� പ്രത്യാശയുടെ സുവിശേഷമാണ� പ്രഘോഷിക്കുക... ­ പ്രളയകാലങ്ങള്‍ക ­്ക്� ശേഷം ചക്രവാളത്തില്� തെളിയുന്� ഒര� മഴവില്ല്... തിന്മയുട� വിത്ത് വിതച്ച വഴലുകളില്� നിന്ന് പോലു� സുകൃതിയുടെ പൂക്കള്� വിരിയുമെന്നു വിശ്വസിക്കുന്ന ദൈവം മന്ത്രിക്കുന്ന� ­: ഇല്ല അവസാനത്തേത� എന്ന� പറയരുത�...ഇനിയ� ­� പൂക്കള്� വിരിയാനുണ്ട്... ­ഇനിയും കിളികള്� ചിലക്കാനുണ്ട�.. ­.ആടുകള്‍ക്ക� ഇനിയും ഇടയനുണ്ട�... അവനിനിയു� അത്താഴമുണ്ട്...”
Boby Jose Kattikad, Sanchariyude Daivam|സഞ്ചാരിയുട� ദൈവം
“മാപ്പ് കൊടുക്കുവാന്� മനുഷ്യരുള്ളയിട� ­്ങളില്� വീഴ്ചപോലും ഒര� കൂദാശയായ� മാറുന്നു.”
Boby Jose Kattikad, Moonnam Pakkam | മൂന്നാംപക്കം
“വലിയ മനുഷ്യര്� നന്മയുടെയു� സ്നേഹത്തിന്‍റെയും വിശുദ്ധിയുടെയുമൊക്കെ രത്നങ്ങള്� അര്‍പ്പിക്കുന്ന അവന്‍റ� ഭണ്ടാരത്തിന്നരിക� നില്‍ക്കുമ്പോള്� എന്‍റ� കൈവശമുള്ളത� ജീവിതം പോലെ ക്ലാവുപിടിച്� ഒര� ചെമ്പുതുട്ടായിരിക്കാ�.ക്രിസ്തു � ചെമ്പുതുട്ടിനെ പരിഹസിക്കുന്നില്� എന്നതാണ് സദ്‌വാര്‍ത്ത�.അവന്�-മുടന്തനാ� ആട്ടിന്‍കുട്ടിയെയും ചിറകൊടിഞ്ഞ അരിപ്രാക്കളെയു� പുഴുക്കുത്തേറ്� ഫലങ്ങളെയും ദള� കൊഴിഞ്� പൂക്കളെയും അണച്ചുപിടിക്കുന്നവന്�.”
Boby Jose Kattikad, Sanchariyude Daivam|സഞ്ചാരിയുട� ദൈവം
“പുറത്തിത്രയു� മമതകള് മുഴുവന�
ആടയാഭരണങ്ങളു� അണിഞ്ഞ�
കൈകൊട്ടി വിളിച്ചിട്ടു� നിങ്ങളുട� ഉറ്റവര�
എന്തുകൊണ്ട� വീട്
വിട്ടിറങ്ങ� പോകുന്നില്� , എന്തുകൊണ്ട�
നിങ്ങളുട� കൗമാരകാരനാ� മകന്
മദ്യപിക്കുന്നി�
ല് ,പെണ്കുട്ടി പ്രണയത്തിന്റ� മാ� പങ്കാളിയ� ചുറ്റിപിടിച്ചു
പുലരിയോള� നൃത്തം ചവിട്ടുന്നില്ല ,പുറത്തേക്ക�
പോകാന് ഉയര്ത്തി� പാദങ്ങള് ഒര�
നിലവിളിയോട� താഴ്ത്തി അവര്ട് ഉള്ളിലേക്ക� ഓടിപോയതെന്തുകൊണ്. രണ്ട� പേര്ക്കിടയില� സംഭവിച്ചതതാണ� , ശരിയായ രണ്ട� പേര് തെറ്റാ� ഒര� കാലത്തില� കണ്ട� മുട്ടുകയെന്ന� പറയുന്നതുപോല� .ആര� ചിലര�
കുറുകെ കടക്കാനുള്� വൈമുഖ്യം കൊണ്ട് അവര് അങ്ങനെ നിന്ന്
പോയതാണ� .അങ്ങനെതന്നെയായ­
ിരിന്ന� അതുവേണ്ടിയിരുന്നതെന്ന്
പറയാനുള്� ധൈര്യമോന്നുമില്ല.
ദൈവമ�, � വാതില് പടികള് എന്തുകൊണ്ടാണ�
നീ ഉണ്ടാക്കിയിരിക്കുന്നത് ... ?
തട� തരങ്ങള� കൊണ്ടല്ല എന്ന� വരുമ� ..?
നിങ്ങളുട� സ്നേഹം ഒര�
കടമ്പയായ� കുറുകെ കിടക്കുമ്പോള� ആര്ക്കാണ�
പുറത്ത� കടക്കാനാവു� ..”
Boby Jose Kattikad, Vaathil | വാതില്�
“മണലി� പണിതവനും ശിലയിൽ പണിതവനും എന്നൊക്ക� ക്രിസ്തു പറയുന്നതിനിടയിലെ അകലമാണിത�. അറിവ� ഒര� മണൽക്കൂമ്പാരമാണ്�. അതിനുമുകളി� ക്രിസ്തുവിനോടുള്� നിലപാടിന്റ� വീട് പണിയുകയാണെങ്കി� നാളെ തീർച്ചയായു� കാറ്റു� മഴയുമുണ്ടാകുമ്പോ� അതിളകിത്തുടങ്ങും. വ്യത്യസ്തമോവിപരീതമ� ആയ ഏറ്റവു� ചെറി� അറിവുപോലും കാറ്റായു� മഴയായു� മാറി ഭവനത്ത� ഉലയ്ക്കു�. എന്നാൽ, അനുഭവങ്ങളുടെ ശിലമേൽ വീടുപണിയുക. കാറ്റു� മഴയുമൊന്നു� ആർക്കു� ഒഴിവാക്കാനാവില്ല. പക്ഷ�, അതിനെയും അതിജീവിക്കാ� � ശിലയ്ക്ക� കെല്പുണ്ട്. നാളെ ജീവിതത്തിൽ അനർത്ഥങ്ങളുട� അഗ്നിമ� പെയ്താലു� ദൈവം സ്നേഹമാണെന്ന അനുഭവദാർഢ്യങ്ങളെ ഉലയ്ക്കാ� അവമതിയാവുന്നില്ല.”
Fr.Boby Jose Kattikad, Sanchariyude Daivam|സഞ്ചാരിയുട� ദൈവം
“മാഹാകരുണ്യമേ നിന്‍റ� പ്രണയപ്രവാഹത്ത� ­ല്� ഒരുപൂവിതള്‍പോല� ­ ഞാനടര്‍ന്നുവീഴട ­്ട�,അജ്ഞാതമായസ്ഥലികകളിലൂടെ ഇമയടയാത്� നിന്‍റ� ശ്രദ്ധ പൊതിഞ്ഞു� പുണര്‍ന്നും ഇവനെ നിനക്കിഷ്ട്ടമു� ­്ളിടത്തെക്ക് കൂട്ടിക്കൊണ്ടു� ­ോവുക.”
Boby Jose Kattikad, Moonnam Pakkam | മൂന്നാംപക്കം
“പിരിയുമ്പോള് ,എനിക്ക� വലതു� തരിക
ഓര്മ്മക്കായി എന്ന� പീറ്റര� ജീസ്സസിനോട�
ചോദിച്ചു ,ക്രിസ്തുവാകട്ട� അപ്പമെടുത്ത്
പറഞ്ഞു "ഇതെന്റ� ശരീരമാണ�, നീ ഇത�
ഭക്ഷിക്കുക "പീറ്റര� അപ്പ� ഭക്ഷിച്ച� ,�
അപ്പ� അവന്റെ ശരീരത്തിന്റ� ഭാഗമായ� ,ചിന്തയുട� ഭാഗമായ�,ദര്ശനത­
തിന്റെയും് നൃത്തത്തിന്റെയ­
ും ഭാഗമായ�,സംഗീതത്തിന്റെയും രതിയുടെയും ഭാഗമായ�,കുഞ്ഞുമക്കളുടെ ഭാഗമായ�-
അര്ത്ഥമിതാണ് -ദര്ശനങ്ങളുടെ സുഗന്തങ്ങള�
എപ്പോള�
വേണമെങ്കിലും കാലം കവര്ന്നെടുക്കാ­
� ,എന്നാല� അപ്പ� നല്കിയവന്റ� ഓര്മ്മ
എല്ല� കാലങ്ങളിലു� നിലനില്ക്കും-
ജീവിതമെപ്പോഴാണ� വിശുദ്ധമായ ഒര�
തളികയിലെടുത്തു വാഴ്ത്തി വിഭജിച്ച�
നമുക്ക� കൊടുക്കാനാവു�.”
Boby Jose Kattikad, Hridayavayal | ഹൃദയവയല്�
“ഓര� പ്രാവശ്യവു� ദിവ്യകാരുണ്യംസ്വീകരിക്കുമ്പ� ­ള്� അറിയണം.എന്‍റ� ഉടല്� വിശുദ്ധമാണ�,സക്­രാര� പോലെ ഒര� ക്രിസ്തു സാനിദ്ധ്യത്ത� പൊതിയുകയാണ� അതുകൊണ്ടാണ� പൗലോസ്‌ഴുതുന്ന� ­�:മറന്നുവോ നിങ്ങള്� ദൈവത്തിന്‍റ� ആലയങ്ങളാണെന്ന്,നമ്മള്� ഒന്ന� മനസിലാക്കേണ്ടത� ­ണ്ട് നമ്മുടെകാലത്തി� ­്� രൂപന്തരപ്പെടുത� ­തിയിരിക്കുന്� പുതി� സ്വര്‍ണ്ണ കാളകുട്ട� - സെക്സ്ആണ� ,നമ്മള്� വായിക്കുന്നപുസ്തകങ്ങള്�,നമ ­്മള്� പഠിക്കുന്ന കാര്യങ്ങള്�, കേള്‍ക്കുന്ന കഥകളൊക്ക� വെളിപ്പെടുത്തു� ­്നത് മനുഷ്യന്‍റ� ഏറ്റവു� വലിയ വിഗ്രഹ� രതിയായ� മാറികൊണ്ടിരിക്� ­ുന്നുവെന്നതാണ്�
തേജസ്� ഒര� ക്ഷേത്രാവബോധവു� ­ായ� ബന്തപ്പെട്ടതാണ� ­ ,� ക്ഷേത്� വിശുദ്ധി മറന്നു പോക്കുന്നയോരാള� ­� സത്രത്തിന്‍റ� നിലപാടുകളിലേക്� ­്� പടിയിറങ്ങിയെക്� ­ാം .രണ്ട� സാധ്യതയാണ് ,മനുഷ്യന്‍റ� ഉടലിനുമുന്പില്� ­ .ഒന്ന�,ഒര� ക്ഷേത്� സാധ്യത,രണ്ട� ഒര� സത്രത്തിന്റേതു ,സത്രമെന്നു പറയുന്നത� അത്തഴാമുണാനു� അന്തിയുറങ്ങാനു� ­ മടുക്കുമ്പോള്� മറ്റൊന്ന� തിരയാനുമുള്ളതാ� ­� .നമ്മുട� സംസ്കാരം പറയുകയാണ്� നിന്‍റ� ശരീരം ഒര� സത്രമാണ് Explore your pleasures .ഉടല്� ക്ഷേത്രമാണെന്ന� ­ അറിഞ്ഞയൊരുവന� അപരന്‍റ� ഉടലിനെആദരിക്കാനാവു,കാ ­രണ� നമ്മിലുരുവരിലു� ­ വസിക്കുന്നത്ഒര� ദൈവാംശമാണ് ,� ക്ഷേത്രാവബോധ� ഉണരുംമ്പോളാണ� ക്രിസ്തു പറയുന്നതുപോല� കണ്ണ� ഒരുവന്‍റ� ശരീരത്തിന്‍റ� വിളക്കായ� മാറുന്നത�, � വെളിച്ചം കെട്ടുപോയാല്� കണ്ണെങ്ങനെയാണ് പ്രകാശിക്കുക.”
Boby Jose Kattikad, Hridayavayal | ഹൃദയവയല്�
“ഒരുമിച്ചുള്ള ഭക്ഷണംപോലെ ഹൃദ്യമായിട്ടെന്തുണ്ട്�? തെല്ലൊന്നു മനസ്സുവച്ചാൽ മേശയ്ക്ക� ചുറ്റുമുള്� � പഴ� അത്താഴശീലത്ത� തിരികെ പിടിക്കാവുന്നതേയുള്ള�. ഒറ്റയ്ക്ക്� ആഹരിക്കേണ്ടതല്� അന്ന�. ഒരുമിച്ച്�, മനസ്സുകൊണ്ടെങ്കിലുംചാരത്തിരിക്കുന്നയാൾക്ക്� ഒര� പിടി വാരിക്കൊടുത്ത്‌� അങ്ങനെയാണ്� തീ‍േ� ഒര� വീടിനുള്ളിലെ ഏറ്റവു� പാവനമാ� ഇടമായി പരിണമിച്ചത്�.ഒരുമിച്ച്� പ്രാർത്ഥിക്കുന്ന കുടുംബ� നിലനിൽക്കുന്നു എന്ന� പറയുന്നതുപോല� ഒരുമിച്ച്� ഭക്ഷിക്കുന്ന വീടു� ഏതൊര� കാറ്റിനെയു� കോളിനെയു� അതിജീവിക്കുമെന്ന്� തോന്നുന്നു.”
Fr.Boby Jose Kattikad
“ഉത്സവം കഴിഞ്ഞ�
ഒന്നിച്ച� നൃത്തം ചവിട്ടിയവര്�
അവരവരുടെ കൂടാരങ്ങളിലെയ്� ­്ക� മടങ്ങി.
മഞ്ഞുപെയ്യുന്ന � രാവില്�,
മുനിഞ്ഞു കത്തുന്ന വിളക്കുമരത്തിന� ­ താഴെ
ഒരാള്� തനിച്ചാവുന്ന�.
പിന്നീടാണ്� ക്രിസ്തു വന്നത്.
അവസാനത്ത� ചങ്ങാതിയും പടിയിറങ്ങുമ്പോ� ­്�
ആരുമറിയാതെ ഉള്ളിലേക്കെത്ത� ­ന്� സുഹൃത്ത്�.
കുന്തിരിക്കത്ത� ­ന്റെ ഗന്ധത്തില്� നിന്ന്
നമുക്കീ തച്ചന്റെ വിയര്‍പ്പിലേക്ക ­� മടങ്ങാ�.”
Boby Jose Kattikad, Hridayavayal | ഹൃദയവയല്�
“ഏതൊര� തീരുമാനത്തിന� മുന്പു� ധ്യാനത്തിന്റ� ഒരിടവേളയും മൌനത്തിന്റ� സാന്ദ്രതയു� വേണം. ശന്തമായിരുന്നാ� തെളിയാത്� ഒര� പുഴയും ഇല്ല. പലതിലു� നാമെടുക്കുന്� തിടുക്കത്തിലുള്ള തീരുമാനങ്ങ� അതിസങ്കീർന്നതയിലെക്കുല്ല ഒരിടവഴിയായ� മാറുന്നു. തീരുമാനിക്കുന്നവർക്കും അത� സ്വീകരിക്കെണ്ടവർക്കു� ഒര� ധ്യാ� പശ്ചാത്തലം ആവശ്യമുണ്ട�. അമിത വൈകാരികതയുടെ തീയി� പെട്� ഒരാൾക്കുട്ടത്തിൽ വാക്കിന്റെ പുണ്യതീർത്ഥ� പാഴായിപ്പൊവു�.”
Boby Jose Kattikad, Nilathezhuth | നിലത്തെഴുത്ത�

« previous 1
All Quotes | Add A Quote
Aval | അവൾ Aval | അവ�
131 ratings