“ഹൃദയത്തിനു നാലറകള്� ഉണ്ടെന്ന� പറഞ്ഞിട്ടുണ്ട്.സ്ത്രീ ഹൃദയത്തിന്റെ നാലറകളില്� ഓര� ബിംബങ്ങള്� സൂക്ഷിക്കുന്നു എന്ന� എനിക്ക� തോന്നുന്നു.
ഒന്നാമത്തെ അറയില്� ഒരമ്മയ�,രണ്ടില്� ഒര� പെങ്ങള്�,മൂന്നില്� ഒര� സഖ�,നാലില്� ഒര� സന്യാസിന�...
അഭയമായ� മാറുമ്പോള്� അവളമ്മയായ്� മാറുന്നു.അമ്മയുടെ വിരല്� തുമ്പുകള്� വിട്ടോടി� അനാഥരാ� പൈതങ്ങളുടെ ഭൂമിയാണിത്.ടോയ് കാറുകളെക്കാള്� പാവകളെ ഒര� പെണ്കുട്ടി സ്നേഹിച്ചു തുടങ്ങുന്നത് വെറുതെയല്ല!
കാത്തു നില്‍ക്കുമ്പോള്� അവള്� പെങ്ങളാകുന്ന�.പെങ്ങളാകുന്നത് നിസ്വാര്‍ഥമാ� ജന്മത്തിന്റെ രാഖി ചരടിലാണ്.�.അയ്യപ്പന്‍റ� വരികള്� :"ഇന� നമുക്കൊര� ജന്മമുണ്ടെങ്കില്� ,നാ� ഒര� വൃക്ഷത്തില്� ജനിക്കണം.ആനന്ദത്താലും ദുഖത്താലുംകണ്ണ� നിറഞ്ഞ ഒര� പെങ്ങളില എനിക്ക� വേണം."
എന്തും പൊറുക്കുന്�, എല്ലാം മനസിലാക്കുന്� ,വേളയില്� സഖിയെന്ന സൈക്കിക്� -നീഡ് ആവുന്ന�.ഭാര്യയെന്ന� കാമിനിയെന്നോ കൂട്ടുകാരിയെന്നോ അവളെ വിളിച്ചു കൊള്‍ക...വാഴ്വിലെ അവസാനിക്കാത്� യാത്രയില്� സ്നേഹത്തിന്റെയും കരുത്തിന്റെയും പാഥേയം പൊതിഞ്ഞു കെട്ടി നില്‍ക്കുന്നവള്� .
പ്രാര്‍ത്ഥനാപൂര്‍വ്വ� നില്‍ക്കുമ്പോള്� അവള്� ഒര� സന്യാസിനിയ� പോലെ നിര്‍മ്മലയാവുന്ന�.സിദ്ധാര്‍ത്ഥന്‍മാര്‍ക്ക്� വെളിപാടിന്റെ ബോധി വൃക്ഷമാവുന്ന�.മറ്റാര്‍ക്ക� വേണ്ടി പ്രിയമുള്ളതെന്തോ ത്യെജിക്കുമ്പോള്� ജീവിതമവള്‍ക്കൊര� ബലിയാവുന്ന�”
―
Fr.Boby Jose Kattikad,
Sanchariyude Daivam|സഞ്ചാരിയുട� ദൈവം